2015-16 വർഷത്തേയ്ക്കുള്ള പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചു . താഴെ നല്‍കിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .
ഫോക്കസ് പോയിന്റ് നോട്ടിസ് Prospectus
Appendix 1
Appendix 2
Appendix 3
Appendix 4
Appendix 5
Appendix 6
Appendix 7
Appendix 8 for Kottayam District
Appendix 9 for Kottayam District
Appendix 10 ( Application Form Model)
സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിയ്ക്കുന്ന കുട്ടികൾ മെയ് ആദ്യവാരം മുതൽ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ജില്ലാ സ്പോർട്സ് കൌണ്സിലിൽ ഓണ്‍ ലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതും അവിടെ നിന്നും ജെനറേറ്റു ചെയ്യപ്പെടുന്ന സ്കോർ കാർഡിന്റെ പോയിന്റ് ചേർത്ത് പിന്നീട് ഏകജാലക പ്രവേശന രീതിയിൽ സ്പോർട്സ് ക്വാട്ടയിൽ പ്രത്യേകം അപേക്ഷിക്കേണ്ടതുമാണ് .സ്പോർട്സ് ക്വാട്ടയിൽ പ്രത്യേകമായി അപേക്ഷിക്കുന്നതു കൂടാതെ ഏകജാലക പ്രവേശന രീതിയിൽ ഇവർക്ക് അപേക്ഷിക്കാവുന്നതുമാണ്. സ്പോർട്സ് ക്വാട്ട അലോട്ട്മെന്റ് പ്രത്യേകമായി നടത്തുന്നതാണ്
No comments:
Post a Comment