Online submission of Plus one application starts only on 12th May. Application forms for admission to Management Quota and Community Merit will be distributed from school office only from 12th May onwards.
A candidate should submit only one online application in Single Window System. Students can opt for 50 combinations in any of the schools in the district. Submit the print out of online application along with the Fee prescribed to any of the schools before 25th May. Detailed directions will be issued later.
Candidates should contact the Help Desk functioning at each school to rectify their doubts before submitting online application
പ്ലസ് വണ്‍ ഓണ്‍ ലൈൻ അപേക്ഷ സമർപ്പിയ്ക്കുന്ന തിയതി മെയ് 12 ലേക്ക് നീട്ടിയിരിക്കുന്നു . ഒരു ജില്ലയിലെ സ്കൂളുകളിലേയ്ക്ക് ഒരു ഏകജാലക അപേക്ഷ മാത്രമേ സമർപ്പിയ്ക്കുവാൻ പാടുള്ളൂ. അപേക്ഷ ഓണ്‍ ലൈൻ ആയി സമർപ്പിക്കുന്നതിനു മുൻപ് സ്കൂളുകളിൽ പ്രവർത്തിയ്ക്കുന്ന ഹെൽപ് ഡസ്കിൽ ബന്ധപ്പെട്ട് സംശയങ്ങൾ ദൂരീകരിക്കേണ്ടതാണ്.ഓണ്‍ ലൈൻ അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പ്രിന്റ് ഔട്ട് SSLC ബുക്കിന്റെ പകർപ്പും അനുബന്ധ രേഖകളും സർക്കാർ നിശ്ചയിക്കുന്ന ഫീസും സഹിതം ജില്ലയിലെ ഏതെങ്കിലും ഒരു സ്കൂളിൽ സമർപ്പിയ്ക്കേണ്ടതാണ് .
സ്കൂൾ മാനേജ്മെന്റ് കമ്മ്യൂണിറ്റിയിൽ പെട്ട കുട്ടികൾക്ക് കമ്മ്യൂണിറ്റി മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിയ്ക്കുന്നത് ഓരോ സ്കൂളിലും പ്രത്യേകം തയ്യാറാക്കുന്ന മെരിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. ഇതിനായി ഓരോ സ്കൂളിലും പ്രത്യേകം അപേക്ഷ സമർപ്പിയ്ക്കേണ്ടതാണ് .
മാനേജ്മെന്റ് സീറ്റിൽ അഡ്മിഷൻ ലഭിക്കുന്നതിനും ഓരോ സ്കൂളിലും പ്രത്യേകം അപേക്ഷ സമർപ്പിയ്ക്കേണ്ടതാണ്. ഏകജാലകം വഴിയുള്ള പ്രവേശനം ഓപ്പണ്‍ മെരിറ്റ് , SC / ST റിസർവേഷൻ സീറ്റ് എന്നിവയിൽ മാത്രം ആയിരിയ്ക്കും. സ്പോർട്സ് ക്വാട്ടയിൽ അപേക്ഷ സമർപ്പിയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പിന്നാലെ നൽകുന്നതാണ് .
Seat Availabilty of our school
Science Humanities
General Merit : 37 18
Sports Quota : 2 1
Differently Abled : 1 1
Scheduled Caste : 12 6
Scheduled Tribe : 8 4
Community Merit : 20 10
Management Quota : 20 10
Total : 100 50

No comments:
Post a Comment