News Updates

***... Welcome to all to the new academic year.......

Thursday, 7 May 2015

Calculate WGPA ?

ഏകജാലക അഡ്മിഷന് റാങ്ക് തയ്യാറാക്കുന്നത് WGPA യുടെ അടിസ്ഥാനത്തിൽ ആണ് . WGPA എന്നാൽ WEIGHTED GRADE POINT AVERAGE . എങ്ങനെയാണ് WGPA കണക്കു കൂട്ടുന്നത് ?

(TGP +GSW )        (BP-MP)
----------------        +   ------------
 (TS   + TSW )               10

TGP   = TOTAL GRADE POINT
GSW  = GRADE POINT OF WEIGHTAGE SUBJECTS
TS      = TOTAL NUMBER OF SUBJECTS 
TSW  = TOTAL NUMBER OF WEIGHTAGE SUBJECTS 
BP     = BONUS POINTS
MP    = MINUS POINTS

GRADE POINS 
A+ = 9,    A = 8   B+ = 7   B = 6   C+ = 5   C = 4  D+ = 3   

സയൻസ് ഗ്രുപ്പിന്റെ WGPA കണക്കു കുട്ടുന്നതിന് WEIGHTAGE SUBJECTS (PHYSICS,CHEMISTRY,BIOLOGY & MATHEMATICS)

 Humanities ഗ്രുപ്പിന്റെ WGPA കണക്കു കുട്ടുന്നതിന് WEIGHTAGE SUBJECT
(Social Studies)


No comments:

Post a Comment