ഏകജാലക പ്രവേശനത്തിന്റെ ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു . അലോട്ട്മെന്റ് ലഭിച്ചവർ നിർബന്ധമായും അഡ്മിഷൻ ലഭിച്ച സ്കൂളിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രക്ഷാകർത്താവിനൊപ്പം ജൂണ്‍ 19, 5 PM ന് മുൻപ് ഹാജരായി അഡ്മിഷൻ സ്വീകരിയ്ക്കേണ്ടതാണ് . ഒന്നാം ഓപ്‌ഷൻ അലോട്ട്മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിര പ്രവേശനവും മറ്റുള്ളവർ താല്കാലിക അഡ്മിഷനും സ്വീകരിക്കേണ്ടതാണ് . താഴ്ന്ന ഓപ് ഷനിൽ പ്രവേശനം ലഭിച്ചവർക്ക് താല്പര്യമുള്ള പക്ഷം ഉയർന്ന ഓപ് ഷനുകൾ റദ്ദാക്കി പ്രവേശനം സ്ഥിരപ്പെടുത്തവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചതിന് ശേഷം പ്രവേശനം നേടാതിരിക്കുന്നവർക്ക് ഏകജാലക സംവിധാനത്തിൽ പിന്നീട് അഡ്മിഷൻ ലഭിക്കുന്നതല്ല .
അഡ്മിഷൻ തിയതികൾ : ജൂണ്‍ 17,18,19
ഹാജരാക്കേണ്ട രേഖകൾ :
Original Marklist, Transfer Certificate, Conduct Certificate, Properly Filled Allotment Letter
NCC / Scout/ SPC/ Swimmimg Proof Certificates
Jawan Dependency Certificate
Caste Certificate if caste is different on SSLC Book
Plus One Course Cancellation Certificate if TC is from Higher Secondary School
അഡ്മിഷൻ സമയം രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ

No comments:
Post a Comment