News Updates

***... Welcome to all to the new academic year.......

Friday, 20 December 2013

Friday, 6 December 2013

Homage....Mandela

Our Prayerful Homage to Nelson Madela
an anti-apartheid revolutionary par excellence,
 renowned politician and philanthropist

Wednesday, 4 December 2013

ജില്ലാ കലോത്സവ മത്സരഫലങ്ങൾ

ജില്ലാ കലോത്സവ മത്സരഫലങ്ങൾക്ക്  ഇവിടെ ക്ലിക്ക്  ചെയ്യുക

Hearty congratulations To 
Anandakrishnan A - Chithrarachana Pencil -2nd A Grade 
Jishnu N - Kathakali Sangeetham 3rd A Grade
Manu Baby - Katharachana - Malayalam 4th A Grade
Febin Scaria - Nadodi Nruththam - 4th B grade


Saturday, 16 November 2013

Sunday, 10 November 2013

Hats Off !!!!

Hearty Congratulations to ...

Ashish Thomas, 
Fifth Place in State Acquatic Championship
Swimming Backstrock
****************************

Sachin Shaju , First Senior High Jump
Kottayam Revenue District Sports Meet
**********************************

Sojin Sebastian, 800Metres Senior
Kottayam Revenue District Sports Meet

Management Training

See the List of Attached schools

Thursday, 12 September 2013

Hats Off...Overall Champions

പാലാ ഉപജില്ല  ഗെയിംസ് , നീന്തൽ മത്സരങ്ങളിൽ  ഒന്നാം സ്ഥാനത്തോടെ ഓവറോൾ കിരീടം നിലനിർത്തിയ സെന്റ്‌  തോമസിന്റെ സ്പോർട്സ് താരങ്ങൾ, മാനേജർ  വെരി. റെവ. ഫാ. സെബാസ്ത്യൻ കൊല്ലംപറമ്പിൽ , പ്രിൻസിപ്പൽ റെവ. ഫാ. ബെർക്‌മാൻസ് കുന്നുംപുറം ,ഹെഡ് മാസ്റ്റർ ശ്രീ. സാബു  ജോർജ് , കായികാദ്ധ്യാപകൻ ശ്രീ. സണ്ണി കെ സി ,റെവ. ഫാ. ജോസഫ്‌  തെങ്ങുംപള്ളിൽ എന്നിവരോടൊപ്പം

Wednesday, 4 September 2013

Wish You all a Happy Teachers Day.....



അറിവിന്റെ  വഴിയിലെ നെറിവിന്റെ വെളിച്ചമായ ഗുരു ശ്രേഷ്ഠർക്ക് പ്രണാമം ...

Tuesday, 3 September 2013

First Term Exam Postponed

The First Term Exam scheduled on 4th September [Part I English] is postponed to 5th September. The Exam is scheduled in the after noon.
Read the Circular

Saturday, 31 August 2013

അഭിനന്ദനങ്ങൾ !!!!

പാലാ ഉപജില്ല  ഗെയിംസ്  ഓവറോൾ കിരീടം നിലനിർത്തിയ സെന്റ്‌  തോമസിന്റെ സ്പോർട്സ് താരങ്ങൾക്കും പരിശീലനം നല്കിയ ശ്രീ. കെ സി സണ്ണി സാറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ..
പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനത്തോടെ ഈ വിജയത്തിന്റെ മാറ്റ്  കൂട്ടിയ സീനിയർ വിഭാഗം കുട്ടികൾക്ക്  പ്രത്യേക അഭിനന്ദനങ്ങൾ...
Coming out with flying Colours .......
Basket Ball Seniors                   First Place
Volley Ball Seniors                   First Place
Hand Ball Seniors                     First Place
Shuttle Badminton  Seniors      First Place
Cricket Seniors                         First Place
Chess Seniors  Bijo Jose XI C  First Place

Monday, 26 August 2013

PEECS Dist Level Inauguration

Smt Maya P M, HSS Regional Deputy Director, is inaugurating the district level activities of Public Entrance Examination Coaching Scheme 'PEECS' at St Thomas HSS Pala. Very. Rev. Fr. Mathew Chandrankunnel, Secretary, Corporate Educational Agency,Dioces of Palai, Rev. Fr. Berchmans Kunnumpuram, Principal, St Thomas HSS Pala, Sri.N Jayakumar, District Co Ordinator, IT@School , Sri. Prince J Antony, District Co ordinator in Charge, Sri A M Josekutty, Secretary, Principals Forum are on the stage

Saturday, 24 August 2013

PEECS Inauguration & Principal Conference

The District level activities of PEECS ( Public Entrance Examination Coaching Scheme) will be inaugurated at 10.30 am by Smt Nirmala Jimmy, District Panchayath President on 26th August 2013 at St Thomas HSS Pala.. Smt. Sudha Kurian, Standing Committee Chair Person ( Education) will be present.  A conference of all the Higher secondary principals of the district is also arranged on the same day in the same venue

Monday, 19 August 2013

ക്ലബ്ബുകളുടെ ഉദ്ഘാടനം

സ്കൂളിലെ വിവിധ ക്ലബുകളുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം പ്രശസ്ത സിനിമാ സംവിധായകനും 2012 വർഷത്തെ മികച്ച പരിസ്ഥിതി പ്രാധാന്യമുള്ള സിനിമയ്ക്കും, മികച്ച കുട്ടികളുടെ സിനിമയ്ക്കുമുള്ള ദേശീയ അവാർഡ് ജേതാവുമായ ശ്രീ. ജോഷി മാത്യൂ  നിർവഹിച്ചു . 

( ചിത്രം : ബ്ലാക്ക്‌  ഫോറസ്റ്റ് )
ചിത്രത്തെപറ്റി കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 

First Term Exam September 2013

First Term Exam for HSE XII Commences on 4th September

Click &Download the Revised Time Table 

Wednesday, 14 August 2013

സ്വാതന്ത്ര്യ ദിനാഘോഷം 2013

Independence day Quiz
Patriotic Songs...
Poster Designing...
Poster Designing...
 സ്വാതന്ത്ര്യം തന്നെയമൃതം
പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം ....
എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ ..

Thursday, 25 July 2013

First Year Improvement Exam September 2013

Higher Secondary First Year Improvement Exam Notified
Last Date for submitting the Application : Aug 14,2013
Exam Commences on : Sept, 30,2013
ഹയർ സെക്കണ്ടറി ഇംപ്രൂവ്മെന്റ്  പരീക്ഷ സെപ്റ്റംബർ 30 മുതൽ ആരംഭിയ്ക്കും
അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം : ഓഗസ്റ്റ്‌ 14
ഫീസ്‌ ഓരോ വിഷയത്തിനും 175 രൂപ വീതം
സർട്ടിഫിക്കറ്റ് ഫീസ്‌ : 40 രൂപ
വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്ക്  ചെയ്യുക

Tuesday, 23 July 2013

രണ്ടാം സപ്പ്ലിമെന്ററി അലോട്ട്മെന്റ്

രണ്ടാം സപ്പ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു
സീറ്റൊഴിവുകൾഅറിയുന്നതിന്  ഇവിടെ ക്ലിക്ക്  ചെയ്യുക
അപേക്ഷ സമർപ്പിക്കേണ്ട സമയം : 
            ജൂലൈ 26 മുതൽ ജൂലൈ 29 ന് ഉച്ചയ്ക്ക് 3 മണി വരെ
അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത് : ജൂലൈ 30  
അഡ്മിഷൻ തീയതികൾ : ജൂലൈ 30,31 

സ്കൂൾ ട്രാൻസ്ഫർ രണ്ടാം ഘട്ടം

സ്കൂൾ ട്രാൻസ്ഫർ രണ്ടാം ഘട്ടത്തിനുള്ള അപേക്ഷ ക്ഷണിച്ചു
അപേക്ഷ സമർപ്പിക്കേണ്ട സമയം : 
                   ജൂലൈ 24 മുതൽ 25 ന്  3 മണി വരെ
അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത് : ജൂലൈ 26
അഡ്മിഷൻ തീയതികൾ : ജൂലൈ 26,27

അപേക്ഷാ ഫോം ലഭിയ്ക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
 അലോട്ട്മെന്റ്  അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Monday, 15 July 2013

സപ്ലിമെന്ററി അലോട്ട് മെന്റ്

സപ്ലിമെന്ററി അലോട്ട്മെന്റ്  പ്രസിദ്ധീകരിച്ചു .
അഡ്മിഷൻ തീയതികൾ ജൂലൈ 19.20,22
അടുത്ത അലോട്ട് മെന്റ്  തീയതി :ജൂലൈ 29
ഒഴിവുകൾ പ്രസിദ്ധീകരിക്കുന്ന തീയതി :ജൂലൈ 24
സപ്ലിമെന്ററി അലോട്ട്മെന്റ് പുതുക്കൽ അപേക്ഷ :
                                    ജൂലൈ 24 മുതൽ  26 വരെ     

അലോട്ട്മെന്റ് പരിശോധിക്കുവാൻ ഇവിടെ ക്ലിക്ക്  ചെയ്യുക.
അപേക്ഷ പരിശോധിക്കുവാൻ ഇവിടെ ക്ലിക്ക്  ചെയ്യുക.
പുതുക്കൽ അപേക്ഷ ഫോം ലഭിയ്ക്കുവാൻ ഇവിടെ ക്ലിക്ക്  ചെയ്യുക

Friday, 12 July 2013

സ്കൂൾ ട്രാൻസ്ഫർ പ്രസിദ്ധീകരിച്ചു

സ്കൂൾ ട്രാൻസ്ഫർ ജൂലൈ 15 ന്  പ്രസിദ്ധീകരിച്ചു
അഡ്മിഷൻ തീയതികൾ : ജൂലൈ 15 , 16,17
ട്രാൻസ്ഫർ അലോട്ട്മെന്റ്  അറിയുവാൻ ഇവിടെ ക്ലിക്ക്  ചെയ്യുക

Sunday, 7 July 2013

സ്കൂൾ ട്രാൻസ്ഫർ ഒഴിവുകൾ പ്രസിദ്ധീകരിച്ചു


ഒഴിവുകൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾ ട്രാൻസ്ഫർ വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 
അപേക്ഷാ ഫോം ലഭിയ്ക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
അപേക്ഷകൾ ജൂലൈ  10 ന്  മുൻപ്  സമർപ്പിയ്ക്കുക 




Sunday, 30 June 2013

Wednesday, 26 June 2013

HSE I Exam - Revaluation

Fee for Revaluation: Rs :500/ Paper
Last Date for submitting  Application :June 29th
Head of Account : 
     0202 - 01 - 102 - 97 (03) Other Receipts

Friday, 21 June 2013

Prayerful Homage...

പാലാ രൂപത കോർപ്പറേറ്റ്  വിദ്യാഭ്യാസ ഏജൻസി 
മുൻ സെക്രട്ടറി (1997 -2002)
വെരി.റെവ. ഫാ . തോമസ്‌  ഈറ്റക്കകുന്നേലിന്  
സെന്റ് തോമസ് സ്കൂളിന്റെ  പ്രാർത്ഥനാ നിർഭരമായ ആദരാഞ്ജലികൾ ......
സംസ്കാര ശുശ്രുഷകൾ  ജൂണ്‍ 23 ന്  ഭരണങ്ങാനത്ത്  ഉള്ള സഹോദര ഭവനത്തിൽ ഉച്ചയ്ക്ക്  1 മണിയ്ക്ക്  ആരംഭിയ്ക്കും
സംസ്കാര കർമ്മം  ഭരണങ്ങാനം സെന്റ്‌  മേരീസ്  ദൈവാലയത്തിൽ ...

Tuesday, 18 June 2013

First Year Results Announced

HSS First Year Results Announced
Click to check your Result

Click to Get Detailed Results Science 

Click to get Detailed Results Humanities 

Appy for Revaluation Before 29th June
Fee for Revaluation : Rs 500/ per paper
Fee for Photocopy : Rs.300/ per paper
Fee for Scrutiny : Rs.100/ per paper

 

Sunday, 16 June 2013

First allotment Admission

ഏകജാലക പ്രവേശനത്തിന്റെ ഒന്നാം ഘട്ട അലോട്ട്മെന്റ്  പ്രസിദ്ധീകരിച്ചു . അലോട്ട്മെന്റ്  ലഭിച്ചവർ നിർബന്ധമായും അഡ്മിഷൻ ലഭിച്ച  സ്കൂളിൽ അസ്സൽ  സർട്ടിഫിക്കറ്റുകൾ സഹിതം രക്ഷാകർത്താവിനൊപ്പം ജൂണ്‍ 19, 5 PM ന് മുൻപ്  ഹാജരായി അഡ്മിഷൻ സ്വീകരിയ്ക്കേണ്ടതാണ് . ഒന്നാം ഓപ്‌ഷൻ അലോട്ട്മെന്റ്  ലഭിച്ചവർ ഫീസടച്ച്  സ്ഥിര പ്രവേശനവും മറ്റുള്ളവർ താല്കാലിക അഡ്മിഷനും സ്വീകരിക്കേണ്ടതാണ് . താഴ്ന്ന ഓപ് ഷനിൽ പ്രവേശനം ലഭിച്ചവർക്ക്  താല്പര്യമുള്ള പക്ഷം ഉയർന്ന ഓപ് ഷനുകൾ റദ്ദാക്കി പ്രവേശനം സ്ഥിരപ്പെടുത്തവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചതിന് ശേഷം പ്രവേശനം നേടാതിരിക്കുന്നവർക്ക്  ഏകജാലക സംവിധാനത്തിൽ പിന്നീട് അഡ്മിഷൻ ലഭിക്കുന്നതല്ല .

അഡ്മിഷൻ തിയതികൾ : ജൂണ്‍ 17,18,19
ഹാജരാക്കേണ്ട രേഖകൾ : 
Original  Marklist, Transfer Certificate, Conduct Certificate, Properly Filled Allotment Letter

NCC / Scout/ SPC/ Swimmimg Proof Certificates
Jawan Dependency Certificate  
Caste Certificate if caste is different on SSLC Book

Plus One Course Cancellation Certificate if TC is from Higher Secondary School

അഡ്മിഷൻ സമയം രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ





Trees for Tomorrow

നാളേയ്കൊരു മരം ..
ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ വിതരണം അറിയപ്പെടുന്ന യുവ കർഷകൻ ശ്രീ. ടിംസ് പോത്തൻ ജോസഫ് നിർവഹിയ്ക്കുന്നു .പ്രിൻസിപ്പൽ വെരി. റെവ. ഫാ . ബർക്ക്മാൻസ്  കുന്നുംപുറം ,ഇക്കോ  ഇ ഇക്കോ പരിസ്ഥിതി ക്ലബ്ബ്  കോ ഓർഡിനേറ്റർ മാത്യു  എം കുര്യാക്കോസ്  എന്നിവർ സമീപം

Friday, 14 June 2013

A day with the Destitutes

   പാലാ സെന്റ്‌ തോമസ്‌  ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ 2013 ജൂണ്‍ 15 ന് കരൂർ ബോയ്സ് ടൌണിലെ പ്രായമേറിയ അന്തേവാസികളെ ആദരിയ്ക്കുന്നു . ഇതോടൊപ്പം സ്കൂളിലെ നേച്ചർ  ക്ലബ്  ' ഇക്കോ ഇ ഇക്കോ ' ജൈവ രീതിയിൽ കൃഷി ചെയ്ത കപ്പ കൃഷിയുടെ വിളവെടുപ്പും കപ്പ സദ്യയും സംഘടിപ്പിയ്ക്കുന്നു .തദവസരത്തിൽ പാലാ രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി വെരി. റെവ  ഫാ. മാത്യു ചന്ദ്രൻ കുന്നേൽ സന്ദേശം നല്കുന്നു .

I T Lab Inauguration

ബഹുമാനപ്പെട്ട എം പി ജോസ് കെ മാണിയുടെ പ്രാദേശിക വികസന ഫണ്ട്  ഉപയോഗിച്ച്  നിർമിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ശ്രീ ജോസ് കെ മാണി നിർവഹിയ്ക്കുന്നു . മാനേജർ വെരി. റെവ. ഫാ. സെബാസ്ത്യൻ കൊല്ലംപറമ്പിൽ , മുനിസിപ്പൽ ചെയർമാൻ  ശ്രീ കുര്യാക്കോസ്  പടവൻ, പ്രിൻസിപ്പൽ റെവ. ഫാ. ബർക്ക്‌മാൻസ് കുന്നുംപുറം , അസിസ്റ്റന്റ്  മാനേജർ റെവ ഫാ മാർട്ടിൻ കുറ്റിയാനി , മുനിസിപ്പൽ കൌണ്‍സിലർമാരായ ശ്രീ.ജോജോ കുടക്കച്ചിറ, ശ്രീ. സാബു അബ്രഹാം , ശ്രീമതി.ലീനാ ജോർജ്ജ് , പി റ്റി എ  പ്രസിഡണ്ട്‌ അഡ്വ. കെ സി ജോസഫ് , പി റ്റി എ പ്രതിനിധികൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ  സമീപം

Sunday, 9 June 2013

Inauguration of Computer Lab

ബഹുമാനപ്പെട്ട M P ശ്രീ.ജോസ് കെ മാണിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ജൂണ്‍ 10 ന്  11 മണിയ്ക്ക് ശ്രീ ജോസ് കെ മാണി M P നിർവഹിയ്ക്കുന്നു . ലാബിന്റെ വെഞ്ചരിപ്പ്` കർമ്മം ആദരണീയനായ മാനേജർ റെവ .ഫാ .സെബാസ്ത്യൻ കൊല്ലംപറമ്പിൽ നിർവഹിയ്ക്കുന്നു .തദവസരത്തിൽ ഏവരുടെയും മഹനീയ സാന്നിദ്ധ്യം ക്ഷണിയ്ച്ചുകൊള്ളുന്നു

Tuesday, 4 June 2013

"ഇവിടെപ്പിറക്കുന്ന കാട്ടുപുല്ലിനുമുണ്ട്
ഭുവനം മയക്കുന്ന ചന്തവും സുഗന്ധവും
ഇവിടെ കിടക്കുന്ന കാട്ടു കല്ലിലുമുണ്ട്
വിവിധ സനാതന ചൈതന്യ പ്രതീകങ്ങൾ "
   - പാലാ നാരായണൻ നായർ
ജൂണ്‍ 5 ..ലോക പരിസ്ഥിതി ദിനം ..
കൈ കോർക്കാം ..കരുതി വയ്ക്കാം ..നാളേയ്ക്കായ്


Wednesday, 29 May 2013

Single Window Application Verification

എല്ലാ പ്ലസ് വണ്‍ അപേക്ഷകരും അവരുടെ അപേക്ഷാ വിവരങ്ങൾ ഓണ്‍ലൈൻ ആയി നിർബന്ധമായും പരിശോധിക്കേണ്ടതാണ് .
തിരുത്തലുകൾ ആവശ്യമുള്ള പക്ഷം നിങ്ങളുടെ അക്‌നോളജ്‌മെന്റ് സ്ലിപ് ഹാജരാക്കി അനുബന്ധ രേഖകൾ സഹിതം പ്രിൻസിപ്പലിന് തിരുത്തൽ അപേക്ഷ സമർപ്പിയ്ക്കാവുന്നതാണ്

Monday, 27 May 2013

Single Window Application


Parents of CBSE Applicants should submit  a self attested copy of the Affidavit stating that the candidate has appeared CBSE Board Exam. The affidavit should be on  Rs.50 Stamp Paper. Model  of the Affidavit is provided in the Prospectus
Click to download the Affidavit Format

Last Date for Submission of Application is Extended to May 30th

Friday, 17 May 2013

IED Counselling for Single Window Applicants

വിഭിന്ന ശേഷി വിഭാഗത്തിൽപെട്ട (IED ) പ്ലസ് വണ്‍ ഏകജാലക അപേക്ഷകർ മെയ് 23,24,25 തിയതികളിൽ കോട്ടയം എം ഡി സെമിനാരി  സ്കൂളിൽ നടക്കുന്ന കൗണ്‍സിലിങ്ങിൽ പങ്കെടുത്ത്  IEDC Reference Number നേടേണ്ടതും ഇത് രേഖപ്പെടുത്തിയ അപേക്ഷ ജില്ലയിലെ ഏതെങ്കിലും സ്കൂളിൽ മെയ് 27 ന് മുൻപ് സമർപ്പിയ്ക്കുകയും വേണം. IEDC Reference Number ഇല്ലാത്ത കുട്ടികളെ വിഭിന്ന ശേഷി വിഭാഗ സംവരണത്തിന് പരിഗണിക്കുന്നതല്ല. 

Tuesday, 14 May 2013

Revaluation Notified

Candidates who appeared HSS Exam March 2013 may apply for 
     Re Valuation / Scrutiny / Photocopy
There is no Revaluation for Physics, Chemistry and Mathematics
     ( Double Valued Scripts)

Fee For Revaluation : Rs.400/- Per Subject
Fee for Scrutiny        : Rs.75/-
Fee For Photocopy  : Rs.300/- Per Subject
Head of  Account : 0202-01-102-97(03) Other Receipts
Last Date for Application : May 22nd 2013

Wednesday, 8 May 2013

Congratulations to The Full "A+" Holders

എല്ലാ വിഷയങ്ങൾക്കും  എ+ നേടിയ 
Don Tom S , Alphy V Babu, & Vishnu Narayanan C M

ഹൃദയം നിറഞ്ഞ അഭിനന്ദനങൾ  !!!




Tuesday, 7 May 2013

HSS Results 2013

ഹയർ സെക്കന്ററി  രണ്ടാം വർഷ റിസൾട്ട്‌  മെയ്‌  8 ന്  12.30 PM ന്  വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിയ്ക്കും .ഔദ്യോഗിക പ്രഖ്യാപനത്തിന്  ശേഷം താഴെയുള്ള ലിങ്കുകളിൽ ഫലം ലഭ്യമാകും

Result Link 1         Result Link 2                Result Link 3

Link 4                    Link 5


Friday, 3 May 2013

Coming Out with Flying Colours !!!!

Hats off !!! ...Alby John Varghese
We are very proud of You .....
Fourth Rank, Civil Service Examination 2013
സിവിൽ സർവീസ്  പരീക്ഷയിൽ നാലാം റാങ്ക്  നേടിയ പൂർവ വിദ്യാർഥി ഡോ .ആൽബി ജോണ്‍ വർഗീസിന് 
സെന്റ്‌ തോമസ്‌  കുടുംബത്തിന്റെ  ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ....
Read More about Alby's Achievement 

Tuesday, 30 April 2013

Heartfelt Condolences !!!



വാഗമണ്‍ കാറപകടത്തിൽ കൊല്ലപ്പെട്ട പൂർവ വിദ്യാർഥി ഡോ .അനീഷ് കുമാറിന് (2003-05 ബാച്ച് )സെന്റ്‌ തോമസ്‌ കുടുംബത്തിന്റെ ആദരാഞ്ജലികൾ .....
സംസ്‌കാര കർമം May 2, 10.00 മണിയ്ക്ക്  വസതിയിൽ 
സ്ഥലം :പേരുര് , ഏറ്റുമാനൂർ 

Sunday, 28 April 2013

Attention Staff Members...!!!

All the staff members are requested to fill the data Capture Form and hand over the Same to school Office Before 30th April. Data is to be uploaded to the Web Site of Corporate Educational Agency...

You can also  mail it to santhomhsspala@gmail.com
                                   or  joctoms@gmail.com
Click to Download the Form

Wednesday, 24 April 2013

Single Window Admission Schedule Published

പ്ലസ്‌ വണ്‍ ഏകജാലക അഡ്മിഷൻ  സമയക്രമം പ്രസിദ്ധീകരിച്ചു . അപേക്ഷാ വിതരണം മെയ്‌   15 മുതൽ ആരംഭിയ്ക്കും .കുടുതൽ വിവരങ്ങൾക്ക്  ഇവിടെ ക്ലിക്ക്  ചെയ്യുക 

ഈ സ്കൂളിൽ  ഉള്ള ഗ്രൂപ്പുകളുടെ  WGPA കണക്ക്   കൂട്ടുവാൻ  ഇവിടെ  ക്ലിക്ക്  ചെയ്യുക . ഡൌണ്‍ലോഡ്   ഫയൽ prompt ചെയ്യുമ്പോൾ  open with Excel ക്ലിക്ക്  ചെയ്യുക 

Monday, 22 April 2013

Check SSLC Results

 SSLC Results will be Announced at 11.30 am on 24th April,2013
Click here to Check your SSLC Result
പത്താം ക്ലാസ്സ്  ഫലം അറിയാൻ ക്ലിക്ക്  ചെയ്യൂ 
Click for Results Site 2 

Tuesday, 16 April 2013

Attention Please ....Post Matric Applicants ....

All applicants to Post Matric Scholarship ( Fresh & Renewal) are directed to update the application with Aadhar No or Aadhar Enrollment Number immediately to facilitate Scholarship Amount Transfer ...visit the following link to view your application( Use Id & Password)

Click to Visit the Site

Saturday, 30 March 2013

Wish you all a Happy Easter ...

 എല്ലാവർക്കും ഉയിർപ്പു തിരുനാളിന്റെ മംഗളങ്ങൾ

Wednesday, 20 March 2013

Revaluation Results Published

Revaluation Results of the Following Examinations Published

HSE I Exam March 2012

HSE II Say Exam 2012

HSE I Improvement Exam

Read circular 1 

Read circular 2

Click to check the Result

Friday, 8 March 2013

Heartfelt Condolences !!!

സേലം അപകടത്തില്‍ കൊല്ലപ്പെട്ട പൂര്‍വ വിദ്യാര്‍ഥി  
എബിന്‍ ചെറിയാന്‍ ജോസഫിന് (2004 Batch),  
സെന്റ്‌ തോമസ് കുടുംബത്തിന്റെ 
 ആദരാഞലികള്‍ ....... 

Monday, 25 February 2013

We Help Counselling

പരീക്ഷാ സമ്മര്‍ദം നിങ്ങളെ അലട്ടുന്നുവോ ???
നിങ്ങളെ സഹായിക്കുവാന്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി ...
 "We Help"
കൂടുതല്‍ അറിയുവാന്‍ താഴെയുള്ള ലിങ്കില്‍  ക്ലിക്ക്  ചെയ്യുക
Click to read about We Help

Ph :9847553256, 9446602182
Venue : PTM HSS Pampady
Service available round the clock....24 Hrs

Tuesday, 12 February 2013

Practical Examination February 2013

Practical Examination Commences on 14th February.
Detailed Time Table and Batch list is available for download

Download Time Table

Download Batch Division

Saturday, 2 February 2013

Adieu ......



Our Beloved Manager Rev. Fr. Alex Kozhikkott..
We thank and feel grateful for all the support ....
wish him a peaceful life hereafter
യാത്രാമംഗളങ്ങള്‍ ......

Tuesday, 29 January 2013

Final Exam Revised Time Table

Annual Day 2013

Principal Welcomes the Gathering
Fr Sebastian Thonikuzhy with the Key Note Address
Releasing the News letter 'കാഴ്ച'
അദ്ധ്യക്ഷ  പ്രസംഗത്തില്‍ നിന്ന്

Wednesday, 23 January 2013

Wednesday, 16 January 2013

Volunteers at Kochi Oneday

Our students as volunteers at the recently held India vs England 
one day cricket match at Kochi

Tuesday, 15 January 2013

Tuesday, 8 January 2013

Model Exam February 2013

Model Exam starts on 4th February 2013
മോഡല്‍ പരീക്ഷ ഫെബ്രുവരി 4 മുതല്‍ 
സമയം    XI : രാവിലെ
                XII :ഉച്ചകഴിഞ്ഞ്

Click and View the Time table

Sunday, 6 January 2013

Results District Kalolsavam

Joining hands for our Mother, Sister .......

സ്ത്രീത്വം ആദരിക്കപ്പെടുന്നുവോ ....... ?
Dr Chandrikadevi, Municipal Vice Chair Person

 Dr Ancy , Dept of English, SD College , Kanjirappally
 മുഖം നഷ്ടപ്പെട്ട ഇവള്‍ നമ്മുടെ സോദരിയല്ലേ ...?
 സോദരിമാരെ ഞങ്ങള്‍ കാവല്‍ ...
ഇത് സത്യം ..സത്യം ...സത്യം 
 മാ നിഷാദാ .......
തമസോമാ ജ്യോതിര്‍ ഗമയ .........