News Updates

***... Welcome to all to the new academic year.......

Wednesday, 29 May 2013

Single Window Application Verification

എല്ലാ പ്ലസ് വണ്‍ അപേക്ഷകരും അവരുടെ അപേക്ഷാ വിവരങ്ങൾ ഓണ്‍ലൈൻ ആയി നിർബന്ധമായും പരിശോധിക്കേണ്ടതാണ് .
തിരുത്തലുകൾ ആവശ്യമുള്ള പക്ഷം നിങ്ങളുടെ അക്‌നോളജ്‌മെന്റ് സ്ലിപ് ഹാജരാക്കി അനുബന്ധ രേഖകൾ സഹിതം പ്രിൻസിപ്പലിന് തിരുത്തൽ അപേക്ഷ സമർപ്പിയ്ക്കാവുന്നതാണ്

Monday, 27 May 2013

Single Window Application


Parents of CBSE Applicants should submit  a self attested copy of the Affidavit stating that the candidate has appeared CBSE Board Exam. The affidavit should be on  Rs.50 Stamp Paper. Model  of the Affidavit is provided in the Prospectus
Click to download the Affidavit Format

Last Date for Submission of Application is Extended to May 30th

Friday, 17 May 2013

IED Counselling for Single Window Applicants

വിഭിന്ന ശേഷി വിഭാഗത്തിൽപെട്ട (IED ) പ്ലസ് വണ്‍ ഏകജാലക അപേക്ഷകർ മെയ് 23,24,25 തിയതികളിൽ കോട്ടയം എം ഡി സെമിനാരി  സ്കൂളിൽ നടക്കുന്ന കൗണ്‍സിലിങ്ങിൽ പങ്കെടുത്ത്  IEDC Reference Number നേടേണ്ടതും ഇത് രേഖപ്പെടുത്തിയ അപേക്ഷ ജില്ലയിലെ ഏതെങ്കിലും സ്കൂളിൽ മെയ് 27 ന് മുൻപ് സമർപ്പിയ്ക്കുകയും വേണം. IEDC Reference Number ഇല്ലാത്ത കുട്ടികളെ വിഭിന്ന ശേഷി വിഭാഗ സംവരണത്തിന് പരിഗണിക്കുന്നതല്ല. 

Tuesday, 14 May 2013

Revaluation Notified

Candidates who appeared HSS Exam March 2013 may apply for 
     Re Valuation / Scrutiny / Photocopy
There is no Revaluation for Physics, Chemistry and Mathematics
     ( Double Valued Scripts)

Fee For Revaluation : Rs.400/- Per Subject
Fee for Scrutiny        : Rs.75/-
Fee For Photocopy  : Rs.300/- Per Subject
Head of  Account : 0202-01-102-97(03) Other Receipts
Last Date for Application : May 22nd 2013