News Updates

***... Welcome to all to the new academic year.......

Tuesday, 30 April 2013

Heartfelt Condolences !!!



വാഗമണ്‍ കാറപകടത്തിൽ കൊല്ലപ്പെട്ട പൂർവ വിദ്യാർഥി ഡോ .അനീഷ് കുമാറിന് (2003-05 ബാച്ച് )സെന്റ്‌ തോമസ്‌ കുടുംബത്തിന്റെ ആദരാഞ്ജലികൾ .....
സംസ്‌കാര കർമം May 2, 10.00 മണിയ്ക്ക്  വസതിയിൽ 
സ്ഥലം :പേരുര് , ഏറ്റുമാനൂർ 

Sunday, 28 April 2013

Attention Staff Members...!!!

All the staff members are requested to fill the data Capture Form and hand over the Same to school Office Before 30th April. Data is to be uploaded to the Web Site of Corporate Educational Agency...

You can also  mail it to santhomhsspala@gmail.com
                                   or  joctoms@gmail.com
Click to Download the Form

Wednesday, 24 April 2013

Single Window Admission Schedule Published

പ്ലസ്‌ വണ്‍ ഏകജാലക അഡ്മിഷൻ  സമയക്രമം പ്രസിദ്ധീകരിച്ചു . അപേക്ഷാ വിതരണം മെയ്‌   15 മുതൽ ആരംഭിയ്ക്കും .കുടുതൽ വിവരങ്ങൾക്ക്  ഇവിടെ ക്ലിക്ക്  ചെയ്യുക 

ഈ സ്കൂളിൽ  ഉള്ള ഗ്രൂപ്പുകളുടെ  WGPA കണക്ക്   കൂട്ടുവാൻ  ഇവിടെ  ക്ലിക്ക്  ചെയ്യുക . ഡൌണ്‍ലോഡ്   ഫയൽ prompt ചെയ്യുമ്പോൾ  open with Excel ക്ലിക്ക്  ചെയ്യുക 

Monday, 22 April 2013

Check SSLC Results

 SSLC Results will be Announced at 11.30 am on 24th April,2013
Click here to Check your SSLC Result
പത്താം ക്ലാസ്സ്  ഫലം അറിയാൻ ക്ലിക്ക്  ചെയ്യൂ 
Click for Results Site 2