പാലാ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ 2013 ജൂണ്‍ 15 ന് കരൂർ ബോയ്സ് ടൌണിലെ പ്രായമേറിയ അന്തേവാസികളെ ആദരിയ്ക്കുന്നു . ഇതോടൊപ്പം സ്കൂളിലെ നേച്ചർ ക്ലബ് ' ഇക്കോ ഇ ഇക്കോ ' ജൈവ രീതിയിൽ കൃഷി ചെയ്ത കപ്പ കൃഷിയുടെ വിളവെടുപ്പും കപ്പ സദ്യയും സംഘടിപ്പിയ്ക്കുന്നു .തദവസരത്തിൽ പാലാ രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി വെരി. റെവ ഫാ. മാത്യു ചന്ദ്രൻ കുന്നേൽ സന്ദേശം നല്കുന്നു .
News Updates
Friday, 14 June 2013
I T Lab Inauguration
ബഹുമാനപ്പെട്ട എം പി ജോസ് കെ മാണിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ശ്രീ ജോസ് കെ മാണി നിർവഹിയ്ക്കുന്നു . മാനേജർ വെരി. റെവ. ഫാ. സെബാസ്ത്യൻ കൊല്ലംപറമ്പിൽ , മുനിസിപ്പൽ ചെയർമാൻ ശ്രീ കുര്യാക്കോസ് പടവൻ, പ്രിൻസിപ്പൽ റെവ. ഫാ. ബർക്ക്‌മാൻസ് കുന്നുംപുറം , അസിസ്റ്റന്റ് മാനേജർ റെവ ഫാ മാർട്ടിൻ കുറ്റിയാനി , മുനിസിപ്പൽ കൌണ്‍സിലർമാരായ ശ്രീ.ജോജോ കുടക്കച്ചിറ, ശ്രീ. സാബു അബ്രഹാം , ശ്രീമതി.ലീനാ ജോർജ്ജ് , പി റ്റി എ പ്രസിഡണ്ട് അഡ്വ. കെ സി ജോസഫ് , പി റ്റി എ പ്രതിനിധികൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ സമീപം
Sunday, 9 June 2013
Inauguration of Computer Lab
ബഹുമാനപ്പെട്ട M P ശ്രീ.ജോസ് കെ മാണിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ജൂണ്‍ 10 ന് 11 മണിയ്ക്ക് ശ്രീ ജോസ് കെ മാണി M P നിർവഹിയ്ക്കുന്നു . ലാബിന്റെ വെഞ്ചരിപ്പ്` കർമ്മം ആദരണീയനായ മാനേജർ റെവ .ഫാ .സെബാസ്ത്യൻ കൊല്ലംപറമ്പിൽ നിർവഹിയ്ക്കുന്നു .തദവസരത്തിൽ ഏവരുടെയും മഹനീയ സാന്നിദ്ധ്യം ക്ഷണിയ്ച്ചുകൊള്ളുന്നു
Subscribe to:
Posts (Atom)
