സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപക അനധ്യാപകരുടെ ഈ വർഷത്തെ യാത്രയയപ്പ് സമ്മേളനം മാർച്ച് മാസം പന്ത്രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ 10.30 മണിക്ക് പാലാ സെന്റ് തോമസ് TTI ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. ഫാ. ബെർക്കു മാന്സ് കുന്നുംപുറത്തച്ചന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഉദ്ഘാടനം ചെയ്യുന്നതും വിരമിച്ചവർക്കുള്ള മെമെന്റോകൾ വിതരണം ചെയ്യുന്നതുമാണ്. സർവീസിൽ നിന്ന് വിരമിക്കുന്ന എല്ലാ അധ്യാപകരും അനധ്യാപകരും പ്രസ്തുത സമ്മേളനത്തിൽ എത്തിച്ചേരുമല്ലോ. പ്രസ്തുത സമ്മേളനത്തിൽ വച്ച് ലൂമിനറി സ്കോളർഷിപ്പ് പരീക്ഷയുടെ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്. സ്കോളർഷിപ്പ് ലഭിച്ച സ്കൂളുകളിലെ പ്രഥമാധ്യാപകർ വന്ന് സമ്മാനങ്ങൾ കൈപ്പറ്റേണ്ടതാണ്.
News Updates
Monday, 8 March 2021
യാത്രയയപ്പ് സമ്മേളനം
സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപക അനധ്യാപകരുടെ ഈ വർഷത്തെ യാത്രയയപ്പ് സമ്മേളനം മാർച്ച് മാസം പന്ത്രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ 10.30 മണിക്ക് പാലാ സെന്റ് തോമസ് TTI ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. ബഹു. ബർക്കുമാന്സ് കുന്നുംപുറത്തച്ചന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഉദ്ഘാടനം ചെയ്യുന്നതും വിരമിച്ചവർക്കുള്ള മെമെന്റോകൾ വിതരണം ചെയ്യുന്നതുമാണ്. സർവീസിൽ നിന്ന് വിരമിക്കുന്ന എല്ലാ അധ്യാപകരും അനധ്യാപകരും പ്രസ്തുത സമ്മേളനത്തിൽ എത്തിച്ചേരുമല്ലോ. പ്രസ്തുത സമ്മേളനത്തിൽ വച്ച് ലൂമിനറി സ്കോളർഷിപ്പ് പരീക്ഷയുടെ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്. സ്കോളർഷിപ്പ് ലഭിച്ച സ്കൂളുകളിലെ പ്രഥമാധ്യാപകർ വന്ന് സമ്മാനങ്ങൾ കൈപ്പറ്റേണ്ടതാണ്.
Saturday, 29 August 2020
Monday, 3 August 2020
പാലാ സെന്റ് തോമസ് സ്കൂളില്‍ 2020-2021 വര്‍ഷത്തേയ്ക്കുള്ള പ്ളസ് വണ്‍ പ്റവേശന നടപടികള്‍ ആരംഭിച്ചു
പ്ളസ് വണ്‍ പ്റവേശനം 2020 കമ്മ്യൂണിറ്റി കോട്ട-മാനേജ്മെൻറ് കോട്ട ഗൂഗിൾ ഫോം ലഭിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക.
Tuesday, 26 May 2020
പരീക്ഷ : സ്കൂളിനുമുന്നില്‍ മാതാപിതാക്കള്‍ കൂട്ടംകൂടിയാല്‍ നിയമനടപടി
ഇന്ന് ആരംഭിക്കുന്ന സ്കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
കുട്ടികളുമായി എത്തുന്ന ബസ്സുകള്‍ക്ക് സ്കൂള്‍ കോമ്പൌണ്ടിനകത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന് സൌകര്യമില്ലാത്ത സ്കൂളുകളില്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പായി ബസ് നിര്‍ത്തി കുട്ടികളെ ഇറക്കിയശേഷം അവരെ വരിയായി സാമൂഹ്യ അകലം പാലിച്ച് അച്ചടക്കത്തോടെ പരീക്ഷാഹാളിലേയ്ക്ക് കൊണ്ടുപോകണം. മറ്റ് വാഹനങ്ങളില്‍ എത്തുന്ന കുട്ടികള്‍ ഗേറ്റിന് 100 മീറ്റര്‍ മുന്‍പുതന്നെ വാഹനം നിര്‍ത്തി ഇറങ്ങി പരീക്ഷാഹാളിലേയ്ക്ക് പോകണം. ഒപ്പം വന്ന ഡ്രൈവറോ മാതാപിതാക്കളോ സ്കൂളിലേയ്ക്ക് പോകാന്‍ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നതുവരെ അവര്‍ കാത്തുനില്‍ക്കാതെ മടങ്ങേണ്ടതാണ്. കുട്ടിയെ തിരികെ കൊണ്ടുപോകാനായി പരീക്ഷ കഴിയുമ്പോള്‍ വീണ്ടും വന്നാല്‍ മതിയാകും. പരീക്ഷാകേന്ദ്രങ്ങള്‍ക്കു മുന്നിലെ തിരക്ക് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ഇത് സഹായിക്കും. ഈ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
പരീക്ഷ കഴിയുമ്പോള്‍ തിരക്ക് ഒഴിവാക്കാനായി കുട്ടികളെ ഒരുമിച്ച് ഒരേസമയംതന്നെ പുറത്തിറക്കരുതെന്ന് സ്കൂള്‍ അധികൃതരോട് അഭ്യര്‍ഥിക്കും. സാമൂഹ്യ അകലം പാലിച്ച് വരിയായി വേണം കുട്ടികളെ പുറത്തേയ്ക്ക് വിടേണ്ടതെന്നും സംസ്ഥാന പോലീസ് മേധാനി അറിയിച്ചു.
Friday, 13 March 2020
Tuesday, 27 November 2018
Thursday, 22 November 2018
SOUHRIDA CLUB:SKIT PROGRAM...
THE SOUHRIDA CLUB OF OUR SCHOOL HAS CONDUCTED A SKIT PROGRAM BASED ON THE 10 LIFE SKILLS PROPOSED BY WHO(World Health organization).10 STUDENTS FROM EACH FIRST YEAR CLASS CONDUCTED THE SKIT AND PRIZES WERE GIVEN TO THE STUDENTS.
THE FIRST PRIZE TO CLASS 11B
THE SECOND PRIZE TO CLASS 11A....
THE PRIZE WAS ANNOUNCED BY DR.NIJOY JOSE AND DISTRIBUTED BY DR.Fr.JOHN KANNANTHANAM.
FIRST PRIZE CLASS 11B..NIDTHIN MADHU AND TEAM.
SECOND PRIZE CLASS 11A..EMIL P THOMAS AND TEAM
THIRD PRIZE CLASS 11C..SOLAMAN BIJU AND TEAM
THE FIRST PRIZE TO CLASS 11B
THE SECOND PRIZE TO CLASS 11A....
THE PRIZE WAS ANNOUNCED BY DR.NIJOY JOSE AND DISTRIBUTED BY DR.Fr.JOHN KANNANTHANAM.
FIRST PRIZE CLASS 11B..NIDTHIN MADHU AND TEAM.
SECOND PRIZE CLASS 11A..EMIL P THOMAS AND TEAM
THIRD PRIZE CLASS 11C..SOLAMAN BIJU AND TEAM
Monday, 19 November 2018
Friday, 16 November 2018
Wednesday, 14 November 2018
Subscribe to:
Posts (Atom)
