News Updates

***... Welcome to all to the new academic year.......

Saturday, 22 September 2018

NSS medical camp.

NSSന്റെ നേതൃത്വത്തിൽ ഇന്ന് കേൾവി പരിശോധന ക്യാമ്പ് നടത്തി.Ave sounds pala യോട് ചേർന്നു ആണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്.





Thursday, 20 September 2018

NSS medical camp

*സൗജന്യ കേൾവി പരിശോധനാ ക്യാമ്പ്*


*പാലാ സെന്റ് തോമസ് ഹയർ സെക്കണ്ടറി എൻ.എസ്. എസ് യൂണിറ്റിന്റെയും ആവോ സൗണ്ട് ക്ലിനിക്കിന്റെയും* സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 22 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ സൗജന്യ കേൾവി പരിശോധനയും കേൾവി, സംസാര വൈകല്യ ബോധവൽകരണ ക്യാമ്പും ഹയർ സെക്കണ്ടറി ഓഡിറ്റോറിയത്തിൽ  വെച്ചു നടത്തുന്നു. പ്രസ്തുത ക്യാമ്പിൽ പങ്കെടുക്കുന്ന കേൾവിക്കുറവ് ഉള്ളവർക്ക് ഹിയറിംഗ് എയ്ഡ് മാറ്റിവാങ്ങാൻ സൗകര്യം,പ്രത്യേക ഡിസ്‌കൗണ്ടിൽ കേൾവി സഹായി, ബാറ്ററി എന്നിവ ലഭ്യമാണ്.താല്പര്യമുള്ളവർ 9447599280 എന്ന നമ്പറിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയുക...

Wednesday, 12 September 2018

Thanking all our teachers.

Thanking Dr.Nijoy sir  for being the the master in bring irfan alam to the school.Thank you sir for giving us a chance to meet him beyond the text books.Also thanking our dear principal mathew sir for making this function wonderfull.also thanking all our teachers and non teaching staff.



Interaction with irfan.












സ്കൂളിലെ പൂർവ്വ കിട്ടികൾക്കു ആദരിക്കുന്നു.

സ്കൂളിലെ പൂർവ്വ കുട്ടികൾ ചേർന്നു വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ നിസ്വാർത്ഥമായ സേവനം ചെയ്തു.ടീച്ചേഴ്സ്ന്റെയും,കുട്ടികളുടെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

Irfan gets a award from his fan.

Big fan.


Welcomes irfan alam again.

Irfan alam the man behind the third wheel revolution has visited pala st.Thomas for the second time.It is an honour for  our school.Students from the neighboring schools came to meet him.