News Updates

***... Welcome to all to the new academic year.......

Friday, 24 August 2018

ദുരിതാശ്വാസത്തിനു വേണ്ടി st.തോമസ്

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക് വേണ്ടി ഓണം കിറ്റ് പാക്ക് ചെയ്യാനും,സോർട് ചെയ്യാനും ആയ്യി സ്‌കൂൾലെ NSS വോളിന്റേർസ്..


Tuesday, 21 August 2018

ദുരിതാശ്വാസ സഹായവിതരണം

പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ ആഭിമുഖ്യത്തിൽ സമാഹരിച്ച അവശ്യവസ്തുക്കൾ അടൂർ ദുരിതാശ്വാസ ക്യാമ്പിലേക്ക് വിതരണത്തിനായി പുറപ്പെടുന്നു.

Monday, 20 August 2018

കേരളത്തിനായി st.തോമസ്

St.തോമസ് HSS പാലായിലെ ഒന്നാം വർഷ NSS  വിദ്യാർഥികൾ ചേർന്നു വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വസ്ത്രം,വെള്ളം,ഭക്ഷണം,മരുന്നുകൾ തുടങ്ങിയവ  കൊടുക്കുന്നു...എല്ലാവരും കഴിയുന്നരീതിയിൽ സഹായിക്കണം.ഈ സന്ദേശം ഷെയർ ചെയുക.നാളെ (21/08/2018) രാവിലെ 9:30am മുതൽ 12:00pm വരെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ കൊണ്ടുവരുക.
N.B
1)കിറിയതും,തീരെ പഴയ വസ്ത്രങ്ങൾ കൊണ്ടുവരാതിരികുക.
2)ബിസ്‌ക്കറ്,ബ്രെഡ്,അരി,പയർ തുടങ്ങിയവ കൊണ്ടുവരുക.
3)പേസ്റ്റ്,ബ്രഷ്,സോപ്പ്,ബെഡ് ഷീറ്റ്, അത്യാവശ്യ മരുന്നുകൾ തുടങ്ങിയവ കൊണ്ടുവരുക.
കൂടുതൽ വിവരങ്ങൾകു വിളിക്കുക:
          Nikhil shaji(8281324892)
         Jaison raju(9656853662)
         Gopan bobby(9526696619)

Sunday, 19 August 2018

കൈകോർകാം നമ്മുടെ കേരളത്തിനായി.

വിവിധ ദുരിതാശ്വാസ ക്യാമ്പുകലേക്ക് സ്‌കൂൾലെ NSS യൂണിറ്റ് ചേർന്ന് വസ്ത്രങ്ങൾ,ഭക്ഷണം,വെള്ളം തുടങ്ങിയവ കൊടുക്കുന്നു.കഴിയുന്നവർ പരാമാവധി സഹായിക്കുക.ഇന്ന് 20/08/2018 മുതൽ നാളെ 21/08/2018, രാവിലെ 9:30am മുതൽ 4:30pm വരെ കൊണ്ടുവരമതാണ്.
കൂടുതൽ വിവരങ്ങൾക്കു വിളിക്കുക.
                 Nikhil shaji(8281324892)
                 Jaison raju(9656853662)
                 Gopan bobby(9526696619)
                  Tom joy(9526554788)

Kerala flood.

Kerala flood..Giving clothes and food to relief camps.By the NSS unit of the school.The old students of the school also take part in this. Thanking them all..




Sunday, 5 August 2018

NSS യൂണിറ്റ്ന്റെ നേതൃത്വത്തിൽ പാലാ നഗരസഭാ ഇൻഡോര്‍ സ്റ്റേഡിയം വൃത്തിയാക്കി.

NSSലേക്ക് പുതിയതായി തിരഞ്ഞടുക്കപ്പെട്ട 50 വിദ്യാത്ഥികൾ ചേർന്നാണ് കാടു പിടിച്ചു കിടന്ന സ്ഥലം വൃത്തിയാക്കിയത്...2 മണിക്കൂർ നീണ്ട പ്രവർത്തനങ്ങൾക്ക് ശേഷമാണ് കുട്ടികൾ സ്വന്തം വീടുകളിലേക്കു മടങ്ങിയത്...