Higher Secondary First Year Improvement Exam Notified
Last Date for submitting the Application : Aug 14,2013
Exam Commences on : Sept, 30,2013
ഹയർ സെക്കണ്ടറി ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്റ്റംബർ 30 മുതൽ ആരംഭിയ്ക്കും
അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം : ഓഗസ്റ്റ് 14
ഫീസ് ഓരോ വിഷയത്തിനും 175 രൂപ വീതം
സർട്ടിഫിക്കറ്റ് ഫീസ് : 40 രൂപ
വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ടാം സപ്പ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു
സീറ്റൊഴിവുകൾഅറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ സമർപ്പിക്കേണ്ട സമയം :
ജൂലൈ 26 മുതൽ ജൂലൈ 29 ന് ഉച്ചയ്ക്ക് 3 മണി വരെ
അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത് : ജൂലൈ 30
അഡ്മിഷൻ തീയതികൾ : ജൂലൈ 30,31
സ്കൂൾ ട്രാൻസ്ഫർ രണ്ടാം ഘട്ടത്തിനുള്ള അപേക്ഷ ക്ഷണിച്ചു
അപേക്ഷ സമർപ്പിക്കേണ്ട സമയം :
ജൂലൈ 24 മുതൽ 25 ന് 3 മണി വരെ
അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത് : ജൂലൈ 26
അഡ്മിഷൻ തീയതികൾ : ജൂലൈ 26,27
അപേക്ഷാ ഫോം ലഭിയ്ക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അലോട്ട്മെന്റ് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു .
അഡ്മിഷൻ തീയതികൾ ജൂലൈ 19.20,22
അടുത്ത അലോട്ട് മെന്റ് തീയതി :ജൂലൈ 29
ഒഴിവുകൾ പ്രസിദ്ധീകരിക്കുന്ന തീയതി :ജൂലൈ 24
സപ്ലിമെന്ററി അലോട്ട്മെന്റ് പുതുക്കൽ അപേക്ഷ :
ജൂലൈ 24 മുതൽ 26 വരെ
അലോട്ട്മെന്റ് പരിശോധിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അപേക്ഷ പരിശോധിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
പുതുക്കൽ അപേക്ഷ ഫോം ലഭിയ്ക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾ ട്രാൻസ്ഫർ ജൂലൈ 15 ന് പ്രസിദ്ധീകരിച്ചു
അഡ്മിഷൻ തീയതികൾ : ജൂലൈ 15 , 16,17
ട്രാൻസ്ഫർ അലോട്ട്മെന്റ് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒഴിവുകൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾ ട്രാൻസ്ഫർ വിശദാംശങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷാ ഫോം ലഭിയ്ക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷകൾ ജൂലൈ 10 ന് മുൻപ് സമർപ്പിയ്ക്കുക