Parents of CBSE Applicants should submit a self attested copy of the Affidavit stating that the candidate has appeared CBSE Board Exam. The affidavit should be on Rs.50 Stamp Paper. Model of the Affidavit is provided in the Prospectus Click to download the Affidavit Format
Last Date for Submission of Application is Extended to May 30th
വിഭിന്ന ശേഷി വിഭാഗത്തിൽപെട്ട (IED ) പ്ലസ് വണ്‍ ഏകജാലക അപേക്ഷകർ മെയ് 23,24,25 തിയതികളിൽ കോട്ടയം എം ഡി സെമിനാരി സ്കൂളിൽ നടക്കുന്ന കൗണ്‍സിലിങ്ങിൽ പങ്കെടുത്ത് IEDC Reference Number നേടേണ്ടതും ഇത് രേഖപ്പെടുത്തിയ അപേക്ഷ ജില്ലയിലെ ഏതെങ്കിലും സ്കൂളിൽ മെയ് 27 ന് മുൻപ് സമർപ്പിയ്ക്കുകയും വേണം. IEDC Reference Number ഇല്ലാത്ത കുട്ടികളെ വിഭിന്ന ശേഷി വിഭാഗ സംവരണത്തിന് പരിഗണിക്കുന്നതല്ല.
Candidates who appeared HSS Exam March 2013 may apply for Re Valuation / Scrutiny / Photocopy There is no Revaluation for Physics, Chemistry and Mathematics ( Double Valued Scripts)
Fee For Revaluation : Rs.400/- Per Subject Fee for Scrutiny : Rs.75/- Fee For Photocopy : Rs.300/- Per Subject Head of Account : 0202-01-102-97(03) Other Receipts Last Date for Application : May 22nd 2013
ഹയർ സെക്കന്ററി രണ്ടാം വർഷ റിസൾട്ട് മെയ് 8 ന് 12.30 PM ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിയ്ക്കും .ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം താഴെയുള്ള ലിങ്കുകളിൽ ഫലം ലഭ്യമാകും